പരിക്ഷ എന്നത് ജീവിതത്തെ അപേക്ഷിച്ചു ഉള്ളതിൽ വച്ച് ഏറ്റവും ചെറിയ ഒരു ഘടകം മാത്രമാണ്. അതിനു ഒരിക്കലും നമ്മുടെ ജീവിതം എങ്ങനെ ആകണം എന്ന് നിശ്ചയിക്കാൻ സാധിക്കില്ല. ജീവിതം ഇതെല്ലാം പാതയിൽ സഞ്ചരിക്കണം എന്ന് നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്.
ഒരു പരീക്ഷ തോറ്റു എന്ന് കരുതി ഒരിക്കലും വിഷമിക്കരുത് കാരണം പരിക്ഷ നമ്മൾക്കു തരുന്ന മാർക്കിന് പകരം അത് നമ്മുടെ മനോബലം കൂടെ അളക്കുന്ന ഒരു ഘടനയാണ്.
അതുകൊണ്ട് പരീക്ഷ എഴുതുന്നവർ ഒന്ന് ചിന്തിക്കുക നിങ്ങൾ പരീക്ഷയിൽ തോറ്റാലും ജയിച്ചാലും നിങ്ങളെ തേടി ഇതിലും വലിയ പരീക്ഷണങ്ങൾ വരാൻ ഇരിപ്പുണ്ട്.
തളരരുത് തകർക്കുക നിങ്ങളുടെ സങ്കടങ്ങളെ, മുന്നേറുക ഒരു phoenix പക്ഷിയെ പോലെ.
No comments:
Post a Comment