Anuzz global: August 2022

Monday, August 8, 2022

പ്രണയം

 ഒരിടത്തൊരു ചെറിയ പൂന്തോട്ടം ഉണ്ടായിരുന്നു അതിൽ കുറെ  ചെറിയ ഇനത്തിൽപെട്ട ഭംഗിയുള്ള പുഷ്പങ്ങളും, അങ്ങനെ ഒരിക്കൽ അതിലേക്ക് ഒരു ചെറിയ വിത്ത് വീണു ഒരു വ്യത്യസ്ത ഇനത്തിൽ ഉള്ള ചെടിയുടെ വിത്ത്. വയികാതെ തന്നെ വേറൊരു വിത്തുകൂടെ  വീണു, അങ്ങനെ കുറച്ചു നാളുകൾ കഴിഞ്ഞപ്പോ ആദ്യം വീണ വിത്ത് മുളച്ചു തുടങ്ങി ഒടുവിൽ അത് തഴച്ചു വളർന്നു, എന്നിട്ടും രണ്ടാമത് വീണ വിത്തിന്നുമാത്രം ഒരനക്കവും തട്ടീല. ഒടുവിൽ ആദ്യത്തെ  വിത്തിനു ഒറ്റക്ക് നിൽക്കാൻ താല്പര്യം ഇല്ലായിരുന്ന് അതുകൊണ്ട് ആ വിത്ത് രണ്ടാമത്തെ വിത്തിനോട് ചോയ്ച്ചു "നീയും കൂടെ വളരാൻ ", പക്ഷെ രണ്ടത്തെ വിത്ത് കിളിക്കാൻ കൂട്ടാക്കീല. അങ്ങനെ കുറെ നാൾ വരെ ആദ്യത്തെ വിത്ത് കാത്തിരുന്ന് രണ്ടാമത്തെ വിത്ത് കിളിച്ചു തന്റെ കൂടെ വരുന്നോ എന്ന്. എന്നാൽ രണ്ടാമത്തെ വിത്ത് കിളിച്ചില്ല. ഒടുവിൽ ആദ്യത്തെ വിത്ത് വാടി കരിഞ്ഞു പോയി.


TRUE LIFE OF TWO PERSONS FAILED LOVE STORY.


Wattsapp