Anuzz global: 2021

Monday, October 18, 2021

New gen life

A virtual life of human.

A life is all the secret of human life.

Human is all on its cell and the working of it is the great.

Human life is on his/her cellular working properties.


head a virtual world.

എൻ ജീവിത മായമിനുങ്ങു

wattsappYouTube
ഒരു ജീവിത കവിത

 ജീവിതത്തിലെ പ്രണയങ്ങൾ എല്ലാം ഒത്തിനക്കിയ ഹൃദയത്തിൽ പതിഞ്ഞ മായാ വരികൾ.

മറ്റൊരുത്തിതൻ ഹൃദയത്തിൽ പദിയാത്ത കാലത്തിൻ

ഒറ്റൊരുത്തിയെ സൂക്ഷിച്ചു വയ്ക്കതിൽ

അർത്ഥമുണ്ടെന്ന കാര്യങ്ങൾ മാറുകില്ല.

ഹൃദയത്തിൽ പദിഞ്ഞൊരു ഛായയെ

കളഞ്ഞിട്ടു വേറൊരു ഛായ ചേർക്കുന്നതിൽ കാര്യമുണ്ടോ?

കാൽപ്പൂഴി ചേർത്തിട്ട് തികയാത്ത

നാളിലും നിർമ്മിച്ച കാര്യത്തിൽ തികചിട്ട് ഭാവമുണ്ടോ?

പിരിയാത്ത ഉള്ളെന്റെ ഹൃദയത്തെ ചേർക്കുന്നുവെന്നതും ഓർമ്മമാത്രം.

വെണ്മണി തന്നിലെ കാണാത്ത ചിന്തകൾ തന്നിലെ വെളിച്ചത്തെ ചേർത്തുനിർത്തും.


ഒറ്റക്കു നിന്നവൻ ഒറ്റയാൻ ആണെങ്കിൽ,

കൂട്ടത്തിൽ നിന്നവൻ കൂട്ടാനല്ലോ,

എന്നാ കട്ടക്ക് നിന്നവൻ തൊഴനാണേ...

കാലത്തിൻ ഒത്തിട്ട് മാറ്റാത്തചിന്തകൾ തന്നെ വഴിമുട്ടിണിൽപ്പൂ.

തുമ്പായ തുമ്പിന്റെ വിരലുകൾ അമർത്തീട്ട് ദയയെ തേടിട്ടു കാര്യമുണ്ടോ?

മനസ്സിന്റെ ആഴത്തിൽ പതിഞ്ഞതു മാത്രമാണെങ്കിൽ, മനസ്സിന്റെ മുറ്റത്തെ കാര്യങ്ങൾ ചേർക്കുകില്ല.

ചുമ്പുതൻ നൽകിയ എന്റെ ചുണ്ടിന്റെ നൽകിയ കവിളുകൾ ഓർമ്മയിൽ സൂക്ഷിച്ച സ്വപ്നം മാത്രം.

എന്നിലേ ഹൃദയം കവർന്നാപെണ്ണിന്റെ ഛായക്കപ്പുതൻ ഈ നെഞ്ചിൽ സൂക്ഷിപ്പാൻ ഛായം പൂശേണ്ട കാര്യമില്ല.


Friday, October 15, 2021

Onwards 7th (part-2)


അങ്ങനെ ജിത്ത് അലീനയുടെ നമ്പറിൽ സ്ഥിരമായ വിളിക്കുന്നത്‌ കുറച്ചു നാളുകഴിഞ്ഞപ്പോൾ അവർ പഠിക്കുന്ന ക്ലാസ്സിലെ എല്ലാരും അറിഞ്ഞു തുടങ്ങി. അതിനുശേഷം ഫോൺ വിളി സ്ഥിരമായപ്പോൾ, അതിൽ പരാതി ഇല്ലാത്തതുകൊണ്ട് വലിയ കുഴപ്പം ഇല്ലാതെ അങ്ങ് പോയി. പിന്നീടൊക്കെ കുറേ കഴിഞ്ഞപ്പോൾ അവൾക്കും അവനും അത് മടുത്തതോടെ അവൻ വിളി നിർത്തി. എങ്കിലും കുറേ നാൾ കഴിഞ്ഞു വീണ്ടും വിളിച്ചു അപ്പോഴൊക്കെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു പക്ഷെ പിന്നെയും അവളെ അവൻ വിളിക്കുമ്പോൾ അവളുടെ അമ്മ അവനോടു പറഞ്ഞു ഇനി വിളിക്കരുതെന്നു, പിന്നെ അവൻ അവളെ വിളിച്ചില്ല പക്ഷെ അവർ സ്കൂളിൽ പോയാലും മിണ്ടുമായിരുന്നു അങ്ങനെ കുറേ സന്തോഷങ്ങളും കുറുമ്പുകളും എല്ലാം ഒത്തുകൂടി ആ ഒരു വർഷം കടന്നു പോയി.

എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ അവർ തമ്മിൽ പതുക്കെ പതുക്കെ അകന്നു കൊണ്ടിരുന്നു അതുകൊണ്ടതന്നെ അവനു ഒന്നും  അവളോട്‌ മിണ്ടാൻ സാധിച്ചിട്ടില്ല, എന്നാലും അവർ തമ്മിലുള്ള ഇഷ്ടം എല്ലാർക്കും അറിയാമായിരുന്നു അങ്ങനെ അവൻ ഒരു ഒറ്റപ്പെടൽ അനുഭവപ്പെട്ടു അവൾ ഇല്ലാതെ അവനു മുന്നോട്ടു ജീവിക്കാൻ പറ്റില്ല എന്നായി. അവൻ അതിൽ നിന്ന് രക്ഷപെടാൻ അവൻ കഥയും, കവിതയും, ഒക്കെ എഴുതി തുടങ്ങി അത് പക്ഷെ Aleena കാണരുത് എന്ന് jithu ആഗ്രഹിച്ചിരുന്നു, എന്നാൽ പക്ഷെ അത് അവനു വിപരീതമായാണ് വന്നുചേർന്നത്. ഒടുവിൽ അത് അവന്റെ കൂട്ടുകാർ എല്ലാരും വായിച്ചു അതും പറഞ്ഞു അവനെ ഒരുപാട് കളിയാക്കി. അങ്ങനെ ഒക്കെയുള്ള എല്ലാ കാര്യങ്ങളും കൊണ്ട് അവന്റെയും അവളുടെയും കഥ തുടർന്നുകൊണ്ടിരുന്നു.

                                               ~തുടരും~

Thursday, September 16, 2021

Onwards 7th

 7 പകുതിയോടെ അലീന വന്നു. അവൾ അഡ്മിഷൻ എടുത്തതുമുതൽ അവളെ പറ്റി ക്ലാസ്സിൽ വലിയ സംസാരം ആയിരുന്നു എന്നാൽ അവൾ വന്നപ്പോൾ മനസിലായി അതുവരെ പറഞ്ഞതെല്ലാം വെറുതെ ആണെന്ന്.

എന്നും ജിത്ത് അലീനയുമായ തല്ലുണ്ടാക്കുമായിരുന്നു അവൻ കാരണം ആദിലിനും അലീനയുടെ കൈയിൽ നിന്ന് തല്ല് കിട്ടിയിട്ടുണ്ട്. അങ്ങനെ തല്ലുകൂടിയും കളിചിരികളുമായി ഒരു വർഷം പൂർണമായി.

ആ വർഷിത്തിന്റെ അവസാനം അലീന പറഞ്ഞ feedback- ൽ പറഞ്ഞു "എന്നെ ഏറ്റവും കൂടുതൽ അടിച്ചിട്ടുള്ളത് ജിത്ത് ആണ് ".

അങ്ങനെ എല്ലാരും അവധി കാലം അടിച്ചുപൊളിക്കാൻ പോയി.

അവധി കാലം കഴിഞ്ഞു എല്ലാരും വന്നു. ആ വർഷം സ്കൂൾ പുതിയ പരിപാടി കൊണ്ട് വന്നു അതായതു ജിത്ത് പഠിക്കുന്ന സ്കൂളിൽ നിന്ന് വേറെ സംസ്ഥാനത്തുള്ള സ്കൂളിലേക്ക് കുട്ടികളെ ഒരു മാസത്തേക്ക് കൊണ്ട് പോകും അതും താത്പര്യവും ഉള്ളവരെ മാത്രം കൊണ്ട് പോകും, ആതുപോലെ അവിടെ നിന്ന് ഇങ്ങോട്ടും കൊണ്ട് വരും. അതിനു ജിത്ത് പേര് കൊടുത്തു പക്ഷെ കാലാവസ്ഥ മോശമായതുകൊണ്ട് അങ്ങോട്ട്‌ കൊണ്ട് പോയില്ല പക്ഷെ അവിടെ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നു.

പിന്നീട് എല്ലാരും അവിടെ നിന്ന് വന്നവരുമായി കളിച്ചു ചിരിച്ചു സന്തോഷിച്ചു. അങ്ങനെ ഒരു മാസം കഴിഞ്ഞു അവർ പോകാൻനേരം അവർക്കു സമ്മാനം കൊടുത്തുവിട്ടു. അതിനു ശേഷം ജിത്ത് അലീനയോട് സ്നേഹം പറയാൻ തീരുമാനിച്ചു.

എന്നാൽ അവൻ അത് അവളോട്‌ പറയുന്നതിന് മുൻപ് തന്നെ ആദിലും എബ്രഹാമും അത് കണ്ടുപിടിച്ചു. അവൻ വീട്ടിൽ പോകാനായി വീട്ടിൽ വിളിക്കാൻ ഓഫീസിൽ പോയപ്പോൾ വേറെ ഒരു ക്ലാസ്സിലെ കുട്ടി, അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ വിളിക്കാൻ സ്കൂൾ രജിസ്റ്ററിൽ നോക്കി നമ്പർ എടുത്തു അതിനു ശേഷം ആ കുട്ടി വിളിച്ചു കഴിഞ്ഞപ്പോൾ ജിത്ത് അവന്റെ ക്ലാസ്സിന്റെ പേജ് എടുത്തു അലീനയുടെ നമ്പർ നോക്കി, എന്നാൽ അത് കണ്ടപ്പോഴേ ജിത്തിന്റെ മനസ്സിൽ അവളുടെ നമ്പർ പതിഞ്ഞു അതുകൊണ്ട് അവൻ അവളുടെ നമ്പർ എങ്ങും എഴുതിയിട്ടില്ല. അവൻ ആദ്യമൊക്കെ അവളെ വിളിക്കാൻ പേടിയായിരുന്നു എന്നാൽ പിന്നെ പിന്നെ അവളെ സ്ഥിരമായിട്ടു വിളിക്കുമായിരുന്നു.

Monday, March 15, 2021

Sanchi stupa

 Sanchi stupa is the oldest statue based building. While building sanchi stupa, Ashoka Chakravarthy look after it. Also his marriage towards Devi was also conducted in the sanchi stupa. Devi's birthday place is sanchi. The building were fully buildedin the 3rd centuary. But at 1st century itself the work of the gateways were finished.

The building is to give shelter, and the main thing to tell is the buildings shape it is in umbrella shape to give more spaces.

The building was built on the memorial of buddhists. Also it built for the buddhist to stay.