ഞാനെന്ന വ്യക്തിയാല്ലാണ്ടൊരു വ്യക്‌തിവന്നു ചൊല്ലിയാൽ വേദവാക്യമാകുന്നുണ്ടേൽ എന്തിനുവേണം എൻ സമയമാകുന്ന നിമിഷങ്ങളിൽ ഞാൻ അരികിൽ എത്തിയിട്ടും വകവെയ്ക്കാതെ അകറ്റിയത്. എന്നിട്ടെല്ലാം മറന്ന് ഓടിയെത്തുമ്പോൾ എന്തിനു എന്നെ അടുപ്പിച്ചില്ല. സ്വന്തമെന്നുള്ളതുകൊണ്ട് തന്നെയല്ലേ ഒരു നിമിഷ വേളയിൽ ഓടിയെത്തുന്നത്. അടുത്ത് കിട്ടുന്ന നേരങ്ങളിൽ അകലത്തെ അടുക്കുന്നത്. ഒരു ദിന സമയം മുഴുവൻ നിക്കാൻ സാധിക്കില്ലേലും അടുത്തുള്ളപ്പോൾ ഉണ്ടാകുന്ന നിമിഷങ്ങൾ എങ്കിലും സന്തോഷമായി കണ്ടൂടെ. വേദനകൾ ഒരാൾക്ക് വേണ്ടിയാണേൽ മറ്റുള്ളോർ മനുഷ്യരാശികൾ അല്ലാണ്ട് വന്നേക്കും.
അടുത്തുണ്ടായിരുന്ന നിമിഷങ്ങളിൽ 'മടിയെന്ന' വാക്യം ചൊല്ലി നിന്നവർ, നാം അകന്നു അരികിൽ ഉണ്ടായിരുന്ന വ്യക്തി ചൊല്ലുമ്പോൾ അത് വേദവാക്യമാകുന്നത് എന്തിനെന്ന പോലും വ്യക്തമാകുന്നില്ല.
__anubhavangal_kavithakal__
No comments:
Post a Comment