Anuzz global

Wednesday, September 21, 2022

ജീവിതം

 ജീവിതം ഒരു നാടകമാണ് എന്നാണ് പലരും പറയുന്നത് എന്നാൽ ജീവിതം ഒരു നാടകമല്ല അതൊരു നീണ്ട യാത്രയാണ് കാരണം നമ്മൾ ഒരു യാത്ര പോകുമ്പോൾ പലരെയും നമ്മൾ കണ്ടുമുട്ടും അതിൽ എല്ലാരുമായി ഒന്നും സൗഹൃദം ആയില്ലെങ്കിലും ചിലരോട് നമ്മൾ അടുക്കും, എന്നാൽ ജീവിതം പിന്നെയും മുന്നോട്ട് പോകുമ്പോൾ അതിൽ പലതും മാറും. പിന്നെ അതിനെ പറ്റി ഓർക്കുമ്പോൾ എല്ലാം ഒരു നിറപുഞ്ചിരിയോടെ ആയിരിക്കും മറ്റുള്ളോരോട് പറയുന്നത്.

കാലം മാറുന്നതുപോലെ നീയും എന്നിൽ നിന്ന് അകലുന്നു എന്നത് ഒരിക്കലും ഒരു പുതുമയുള്ള കാര്യമല്ല കാരണം അത് ജീവിതം മാത്രം ആണ്. എത്ര അകലങ്ങളിൽ ആയാലും എന്തിനും എല്ലാർക്കും ഞാൻ കൂടെ ഉണ്ട് ഒരിക്കലും ആരെയും ഞാൻ വെറുക്കില്ല. നിങ്ങൾ ഇല്ലെങ്കിൽ പിന്നെ എനിക്ക് എന്തോ ജീവിതം ആണ് ജീവിക്കേണ്ടത്. ഒരു നിമിഷം പോലും നിന്നെ ഓർക്കാതെ ഞാൻ ജീവിച്ചിട്ടില്ല.