ചങ്ങാതി പോയാലും, ചങ്ങാത്തം പോയാലും,
ചങ്ങാതി പോലെ ചങ്കിന്റെയുള്ളിൽ ചങ്ങാത്തമുണ്ടാകും. ചങ്കെന്ന സത്യം ചങ്കിനെപോലെ ചങ്ങാതിയായേക്കും. ചങ്കിനെ പോലെ ചങ്ങാതി പോലെ ചങ്കയിത്തന്നെ ചങ്ങാത്തം കൂടിടും.
(ചങ്ങാതി പോയാലും.....) (2)
തേച്ചാലും തേയില്ല, മായ്ച്ചാലും മായില്ല, അടച്ചാലും അടയില്ലാതാണാ ചങ്ക്. ചങ്കുന്റെയുള്ളിൽ ചങ്ങാത്തം പോലെ ചങ്കിനെ കണ്ടീടും. (ചങ്ങാതി പോയാലും.....) (2)
കണ്ടാലും തീരില്ല, കേട്ടാലും തീരില്ല, ഓർത്താലും തീരില്ലതാകും ചങ്ങാത്തം. അതിരുകളില്ല, അടവുകളില്ല, അടയാളപ്പെടുത്താൻ അന്ത്യവുമില്ലത്ത ചങ്ങാത്തം.
(ചങ്ങാതി പോയാലും.......) (2)
